മെദിന
മെദിന, അമേരിക്കൻ ഐക്യനാടുകളിലെ ഓർലിയൻസ് കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഷെൽബി, റിഡ്ജ്‍വേ പട്ടണങ്ങൾക്കുള്ളിലായുള്ള ഒരു വില്ലേജും മുനിസിപ്പാലിറ്റിയുമാണ. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ മുനിസിപ്പാലിറ്റിയുലെ ആകെ ജനസംഖ്യ 6,065 ആയിരുന്നു. ഇത് ഓർലിയൻസ് കൌണ്ടിയിലെ ഏറ്റവും ജനനിബിഡമായ മുനിസിപ്പാലിറ്റിയാകുന്നു. വില്ലേജിനു നാമകരണം ചെയ്തത് അതിൻറെ സർവ്വേയർ ആയിരുന്നു. റോച്ചെസ്റ്റർ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണിത്.
Medina | |
Village | |
Main and Center Street junction
| |
രാജ്യം | US |
---|---|
സംസ്ഥാനം | New York |
Region | Western New York |
County | Orleans |
Towns | Ridgeway, Shelby |
Landmark | Erie Canal |
River | Oak Orchard Creek |
Center | Main and Center streets |
- elevation | 525 അടി (160 മീ) |
- coordinates | 43°13′13″N 78°23′12″W / 43.22028°N 78.38667°W |
Highest point | S border of village near SW corner along NY 31 |
- ഉയരം | 590 അടി (180 മീ) |
- നിർദേശാങ്കം | 43°12′24″N 78°24′15″W / 43.20667°N 78.40417°W |
Lowest point | Glenwood Lake |
- ഉയരം | 453 അടി (138 മീ) |
- നിർദേശാങ്കം | 43°14′0″N 78°23′21″W / 43.23333°N 78.38917°W |
Area | 3.3 ച മൈ (9 കി.m2) |
- water | 0.1 ച മൈ (0 കി.m2) |
Population | 6,065 (2010) |
Settled | 1817 |
- Incorporated | 1832 |
Government | Empire |
- location | 600 Main St. |
- ഉയരം | 542 അടി (165 മീ) |
- coordinates | 43°13′7″N 78°23′14″W / 43.21861°N 78.38722°W |
Mayor | Mike Sidari |
Timezone | EST (UTC-5) |
- summer (DST) | EDT (UTC-4) |
ZIP Code | 14103 |
Area code | 585 |
Exchange | 798 |
FIPS code | 36-46415 |
GNIS feature ID | 0956905 |
Location in Orleans County and the state of New York.
| |
Location of New York in the United States
| |
Wikimedia Commons: Medina, New York | |
Website: www.VillageMedina.org | |