മെഡുല ഒബ്ളോംഗേറ്റ
സെറിബ്രത്തിന് താഴെ സെറിബെല്ലത്തോട് ചേർന്ന് ദണ്ഡാകൃതിയിൽ കാണപ്പെടുന്നു. ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് മെഡുല ഒബ്ളോം ഗേറ്റയാണ് .തലച്ചോറിനെ സുഷുമ്നയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണിത് .
Brain: Medulla oblongata | ||
---|---|---|
Medulla oblongata purple, part of the brain stem colored | ||
Section of the medulla oblongata at about the middle of the olivary body | ||
Latin | Medulla oblongata, myelencephalon | |
Part of | Brain stem |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMedulla oblongata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.