മെട്രോ റെയിൽവേ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഭാരതത്തിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചത് 1984 ഒക്ടോബർ 24-ന് കൊൽക്കത്തയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാതയാണിത്. 22.3 കി.മീറ്ററാണ് ഇതിന്റെ നീളം. ഡൽഹി, ബാംഗ്ലൂർ എന്നിവയാണ് മറ്റ് പ്രധാന മെട്രോ റെയിലുകൾ. കൊച്ചി മെട്രോ പൂർത്തിയായി.