മെക്കോനോപ്സിസ് ബെറ്റോണിസിഫോളിയ

ചെടിയുടെ ഇനം

മെക്കോനോപ്സിസ് ബെറ്റോണിസിഫോളിയ, മെക്കോനോപ്സിസ് ബെയ്‌ലി, ഹിമാലയൻ നീല പോപ്പി എന്നും അറിയപ്പെടുന്നു. 1912-ൽ ലഫ്റ്റനന്റ് കേണൽ ഫ്രെഡറിക് മാർഷ്മാൻ ബെയ്‌ലി ഔദ്യോഗികമായി ഇതിനെ നാമകരണം ചെയ്തു.[1]

മെക്കോനോപ്സിസ് ബെറ്റോണിസിഫോളിയ
A full bloom
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: റാണുൺകുലേൽസ്
Family: Papaveraceae
Genus: Meconopsis
Species:
M. betonicifolia
Binomial name
Meconopsis betonicifolia
Synonyms

Meconopsis baileyi

എം. ബെറ്റോണിസിഫോളിയ യുണൈറ്റഡ് കിംഗ്ഡത്തിലെ മിക്ക ഭാഗങ്ങളിലും ഹാർഡി ആണ്. അതിൽ വലിയ നീല പൂക്കളുണ്ട്. മിക്ക മെക്കോനോപ്സിസിൽ നിന്ന് വ്യത്യസ്തമായി ഇത് ബഹുവർഷിയാണ്.

അവലംബം തിരുത്തുക

  1. Paulette Singley (2004). Eating Architecture. MIT Press. p. 47. ISBN 978-0-262-08322-5.

ബാഹ്യ ലിങ്കുകൾ തിരുത്തുക

 
Himalayan blue poppy