മെക്കാളെ സത്യത്തിൽ ഒരു ചരിത്രകാരൻ ആയിരുന്നു.ഇന്ത്യ പീനൽ കോഡിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഇന്ത്യയിൽ 1860 കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭാസം നിർബന്ധം ആക്കി.[അവലംബം ആവശ്യമാണ്] ഇംഗ്ലീഷ് അറിയാവുന്നവർക്ക് മാത്രമേ ഗവണ്മെന്റ് ജോലി നല്കു എന്ന് നിർബന്ധം തീരുമാനിച്ചു.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=മെക്കാളെ_പ്രഭു&oldid=3688973" എന്ന താളിൽനിന്ന് ശേഖരിച്ചത്