ഡീപ്‌വാട്ടർ ഹൊറൈസൻ എണ്ണച്ചോർച്ച

(മെകിക്കൻ ഉൾക്കടൽ എണ്ണച്ചോർച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്സിക്കൻ ഉൾക്കടലിൽ ഉണ്ടായ എണ്ണച്ചോർച്ചയാണ്‌ ദ ഡീപ്പ്‌വാട്ടർ ഹൊറൈസൺ എണ്ണച്ചോർച്ച എന്ന് അറിയപ്പെടുന്നത്. ബി.പി. എണ്ണച്ചോർച്ച, മെക്സിക്കൻ ഉൾക്കടൽ എണ്ണച്ചോർച്ച, ബി.പി. എണ്ണച്ചോർച്ചാദുരന്തം, മക്കാൻ‌ഡൊ ബ്ലൊ‌ഔട്ട് എന്നിങ്ങനെയും ഇത് അറിയപ്പെടുന്നു. പെട്രോളിയ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോർച്ച ദുരന്തമായാണ്‌ ഈ സംഭവം കണക്കാക്കപ്പെടുന്നത്. എണ്ണക്കിണറിൽ നിന്നുണ്ടായ ചോർച്ച 2010 ഏപ്രിൽ 20 ന്‌ ഡീപ്പ്‌വാട്ടർ ഹൊറൈസൺ ഡ്രില്ലിംഗ് റിഗ്ഗിന്റെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയായിരുന്നു. പതിനൊന്ന് പേരുടെ മരണത്തിനും പതിനേഴ് ജോലിക്കാർക്ക് പരിക്കേൽക്കാനും ഇതുകാരണമായി. ജൂലൈ 15 ന്‌ എണ്ണക്കിണർ ചോർച്ച തടയിടുകയുണ്ടായെങ്കിലും ഇതിനോടകം 4.9 മില്ല്യൻ ബാരൽ എണ്ണ ചോർന്നു പോയിരുന്നു.

ഡീപ്‌വാട്ടർ ഹൊറൈസൻ എണ്ണച്ചോർച്ച
The oil slick as seen from space by NASA's Terra satellite on 24 May 2010
LocationGulf of Mexico near Mississippi River Delta, United States
Coordinates28°44′17.30″N 88°21′57.40″W / 28.7381389°N 88.3659444°W / 28.7381389; -88.3659444
DateSpill date: 20 April – 15 July 2010
Well officially sealed: 19 September 2010
Cause
CauseWellhead blowout
Casualties11 dead
OperatorTransocean under contract for BP
Spill characteristics
Volume4.9 million barrels (210,000,000 U.S. gallon; 780,000 cubic meter) ±10%
Area2,500- തൊട്ട് 68,000 ച മൈ (6,500- തൊട്ട് 176,100 കി.m2)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക