മൃദുല ഗാർഗ്
ഇന്ത്യന്‍ രചയിതാവ്
ഹിന്ദിയിലും ഇംഗ്ലീഷിലുമെഴുതുന്ന ഒരു സാഹിത്യകാരിയാണ് മൃദുല ഗാർഗ് (ജനനം : 1938).[1][2] ഇരുപതിലധികം കൃതികൾ നോവൽ,ചെറുകഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 ലെ ഹിന്ദി നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മൃദുലയുടെ മിൽജുൽ മാൻ എന്ന കൃതിക്ക് ലഭിച്ചു.
Mridula Garg | |
---|---|
ജനനം | Kolkata, West Bengal, India | 25 ഒക്ടോബർ 1938
ജീവിതരേഖ
തിരുത്തുകസാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മൃഥുല കുറച്ചു കാലം ദില്ലി സർവകലാശാലയിൽ അദ്ധ്യാപികയായിരുന്നു.
കൃതികൾ
തിരുത്തുകഹിന്ദി
തിരുത്തുക- ഉസ്കേ ഹിസോകീ ധൂപ് Uske Hisse Ki Dhoop (Novel, 1975)
- വൻഷജ് Vanshaj (Novel, 1976)
- ചിത്താകോബ്രChittacobra (Novel, 1979)
- അനിത്യAnitya (Novel, 1980)
- മെയിൻ ഓർമെയിൻ Main Aur Main (Novel, 1984)
- കഥ് ഗുലാബ് Kath Gulab (Novel, 1996)
- മിജുൽ മാൻ (നോവൽ)
ഇംഗ്ളീഷ്
തിരുത്തുക- The Colour of my Being (Novel, translated from Hindi, Chittacobra, 1999)
- A Touch of Sun (Novel, translated from Hindi, Uske Hisse Ki Dhoop, 1978)
- Country of Goodbyes (Novel, translated from Hindi, Kathgulab, 2003)
- Daffodils of Fire (Short Stories, 1990)
പുരസ്കാരങ്ങൾ
തിരുത്തുക- സാഹിത്യകാർ സമ്മാൻ (1988)
- സാഹിത്യഭൂഷൺ (1999)
- വ്യാസ് സമ്മാൻ (2004)
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം2013[3]
അവലംബം
തിരുത്തുക- ↑ AGNI Online: Author Mridula Garg
- ↑ "Oxford University Press: Anitya: Mridula Garg". Archived from the original on 2012-10-19. Retrieved 2013-12-20.
- ↑ "Poets dominate Sahitya Akademi Awards 2013" Archived 2013-12-19 at the Wayback Machine.. Sahitya Akademi. 18 December 2013. Retrieved 20 December 2013.