മൂർബാങ്ക് ബൊട്ടാണിക് ഗാർഡൻസ്

ഇംഗ്ലണ്ടിലെ ന്യൂകാസ്റ്റിൽ അപോൺ ടൈനിൽ ഒരു സർവകലാശാല ബൊട്ടാണിക്കൽ ഗാർഡൻ ആയിരുന്നു മൂർബാങ്ക് ബൊട്ടാണിക് ഗാർഡൻ'. ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിലെ പ്രധാന കാമ്പസ്സിൽ ക്ലേർമോണ്ട് റോഡിൽ ഒരു 3 ഹെക്ടർ സ്ഥലത്ത് വ്യാപകമായിരുന്ന ഈ ബൊട്ടാണിക്കൽ ഗാർഡൻ 1920 കളിൽ ആണ് വികസിപ്പിച്ചെടുത്തത്. മൂർബാങ്ക് ന്യൂകാസ്റ്റിലിൻറെ ഫ്രീമാനിൽ നിന്ന് പാട്ടത്തിനെടുത്തത് 2013- ൽ വരെ തുടർന്നു. അതിനുശേഷം പാട്ടങ്ങൾ പുതുക്കിയില്ല. [1] അതിനാൽ പൂന്തോട്ടം അടച്ചിട്ടു.

Moorbank Botanic Garden
Map
തരംBotanical Garden
സ്ഥാനംNewcastle upon Tyne, NE2 4NL, UK
Coordinates54°59′13″N 1°38′06″W / 54.987°N 1.635°W / 54.987; -1.635
Area3 ha
Opened1923
Closed2013
Owned byNewcastle University
Operated byFriends of Moorbank Garden
StatusClosed

അവലംബങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക