കാനഡയിൽ മസ്കോക്ക തടാകങ്ങൾ, സെൻട്രൽ ഒൺടേറിയയിലെ മസ്കോക ഡിസ്ട്രിക്റ്റ് മുനിസിപ്പാലിറ്റി, ജോർജ്ജിയൻ ബേ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒരു നദിയാണ് മൂൺ നദി.[2][1][3][4][5]ബാല കമ്മ്യൂണിറ്റിയിലെ മസ്കോക്ക തടാകത്തിൽ നിന്ന് ജോർജ്ജിയൻ ബേയിലേയ്ക്ക് പാരി സൗണ്ടിന്റെ തെക്ക് ഹൂറൺ തടാകത്തിലൂടെ ഒഴുകുന്നു. നദിയുടെ പേര് മൂൺ -സിബി എന്ന ഓജിബ്വ പേരിൽ നിന്നാണ് വന്നത് അതായത് "മൂസ് നദി" എന്ന് അർത്ഥമാക്കുന്നു.

Moon River
River
The main falls of Moon River Falls where it empties into Moon River Bay, Georgian Bay, Lake Huron
Name origin: From the Ojibwa moonz-ziibi, "moose river"
രാജ്യം Canada
Province Ontario
Region Central Ontario
District Muskoka
Municipalities Georgian Bay, Muskoka Lakes
Part of Great Lakes Basin
പോഷക നദികൾ
 - വലത് Haggart Creek
സ്രോതസ്സ് Lake Muskoka
 - സ്ഥാനം Bala, Muskoka Lakes
 - ഉയരം 225 മീ (738 അടി)
 - നിർദേശാങ്കം 45°00′49″N 79°36′51″W / 45.013476178089455°N 79.61427288570181°W / 45.013476178089455; -79.61427288570181[1]
അഴിമുഖം Georgian Bay
 - സ്ഥാനം Georgian Bay, Ontario
 - ഉയരം 176 മീ (577 അടി)
 - നിർദേശാങ്കം 45°06′57″N 79°58′12″W / 45.11583°N 79.97000°W / 45.11583; -79.97000 [2]
മൂൺ റിവർ (ഒന്റാറിയോ) is located in Southern Ontario
മൂൺ റിവർ (ഒന്റാറിയോ)
Location of the mouth of the river in Southern Ontario
Bala Falls at the head of the Moon River
  1. 1.0 1.1 "Toporama". Atlas of Canada. Natural Resources Canada. Retrieved 2018-08-10.
  2. 2.0 2.1 "Moon River". Geographical Names Data Base. Natural Resources Canada. Retrieved 2018-08-10.
  3. "CLAIMaps IV". Ontario Ministry of Northern Development and Mines. 2016. Retrieved 2018-08-10.
  4. Map 5 (PDF) (Map). 1 : 700,000. Official road map of Ontario. Ministry of Transportation of Ontario. 2016-01-01. Retrieved 2018-08-10.
  5. Restructured municipalities - Ontario map #4 (Map). Restructuring Maps of Ontario. Ontario Ministry of Municipal Affairs and Housing. 2006. Archived from the original on 2018-06-26. Retrieved 2018-08-10.
"https://ml.wikipedia.org/w/index.php?title=മൂൺ_റിവർ_(ഒന്റാറിയോ)&oldid=3807347" എന്ന താളിൽനിന്ന് ശേഖരിച്ചത്