മൂൺലൈറ്റ്
ഓസ്കാർ പുരസ്കാരം നേടിയ ലോക പ്രശസ്തമായ ഒരു ചലചിത്രമാണ് മൂൺലൈറ്റ്. ബാരി ജെങ്കിങ്സ് ആണ് സംവിധായകൻ. 2016 ലാണ് ഈ അമേരിക്കൻ ചലചിത്രം റിലീസ് ചെയ്തത്.[5] ദ് ന്യൂയോർക്ക് ടൈംസ് 2017-ൽ തയ്യാറാക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മൂൺലൈറ്റ് 20-ആം സ്ഥാനത്ത് ഇടം പിടിച്ചു.[6]
Moonlight | |
---|---|
സംവിധാനം | Barry Jenkins |
കഥ | Tarell Alvin McCraney |
തിരക്കഥ | Barry Jenkins |
ആസ്പദമാക്കിയത് | In Moonlight Black Boys Look Blue by Tarell Alvin McCraney[1] |
അഭിനേതാക്കൾ | |
സംഗീതം | Nicholas Britell |
ഛായാഗ്രഹണം | James Laxton |
ചിത്രസംയോജനം | |
സ്റ്റുഡിയോ |
|
വിതരണം | A24 |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $4 million[2] |
സമയദൈർഘ്യം | 111 minutes[3] |
ആകെ | $65 million[4] |
അവലംബം
തിരുത്തുക- ↑ Moonlight Interview Barry Jenkins Archived 2016-12-20 at the Wayback Machine., accessed December 13, 2016.
- ↑ FilmL.A. (May 2017). "2016 Feature Film Study" (PDF). FilmL.A. Feature Film Study. Retrieved June 29, 2017.
- ↑ "Moonlight". British Board of Film Classification. Archived from the original on 2018-04-11. Retrieved January 20, 2017.
- ↑ "Moonlight (2016)". Box Office Mojo. Retrieved April 2, 2017.
- ↑ Moonlight (in ഇംഗ്ലീഷ്), retrieved 2018-01-18
- ↑ Dargis, Manohla; Scott, A.O. "The 25 Best Films of the 21st Century...So Far". ദ് ന്യൂയോർക്ക് ടൈംസ്. Retrieved 2018-01-18.