മൂലാധാര
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ജൂൺ 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തന്ത്രവിധി പ്രകാരം മനുഷ്യ ശരീരത്തിന്റെ ഏഴ് മുഖ്യചക്രങ്ങളിലൊന്നാണ് മൂലാധാര (നാഗരിലിപി: मूलाधार, ഭാവത്തിൻ്റെ ഉത്ഭവം). നാലിലകളുള്ള ഒരു ചുവന്ന താമരയാണ് മൂലാധാരയെ പ്രതിനിധീകരിക്കുന്നത്.
വിവരണം
തിരുത്തുകപുരുഷ ശരീരത്തിൽ ലിംഗത്തിനും മലദ്വാരത്തിനും മധ്യേയാണ് മൂലാധാര സ്ഥിതി ചെയ്യുന്നത്. ഇഡാനാഡി, പിങ്ഗളനാഡി, സുഷുമ്നാനാഡി എന്നിവയുടെ ഉത്ഭവം മൂലാധാരയാണെന്ന് കണക്കാക്കുന്നു. മൂലാധാരയുടെ മൂർത്തി ദേവേന്ദ്രനാണ്.