മൂലം (നക്ഷത്രം)

(മൂലം (നാൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ മൂലം അഥവാ മൂലഃ. മൂലം എന്നതിന് വേര് എന്നാണർത്ഥം. ഈ നക്ഷത്രം ധനുരാശിയിൽപ്പെടുന്നു.

stars ε, ζ, η, θ, ι, κ, υ, λ, μ and ν Scorpii in the tail/sting of Scorpius
Wiktionary
Wiktionary
മൂലം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ജ്യോതിശാസ്ത്രം

തിരുത്തുക

ജ്യോതിശാസ്ത്രപരമായി സ്കോർപിയസ് എന്ന നക്ഷത്രഗണത്തിലെ ε, ζ, η, θ, ι, κ, λ, μ, ν എന്നീ സ്കോർപിയസ് നക്ഷത്രങ്ങളെ ചേർത്ത് പറയുന്ന പേരാണ് മൂലം.


"https://ml.wikipedia.org/w/index.php?title=മൂലം_(നക്ഷത്രം)&oldid=3604168" എന്ന താളിൽനിന്ന് ശേഖരിച്ചത്