മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂനിയനുകളെ ഒഴിവാക്കി കമ്പനിക്കെതിരെ നടത്തിയ സമരമാണ് മൂന്നാർ സമരം

"https://ml.wikipedia.org/w/index.php?title=മൂന്നാർ_സമരം&oldid=2236173" എന്ന താളിൽനിന്ന് ശേഖരിച്ചത്