മൂടക്കടമ്പ്
കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു പലഹാരമാണ് മൂടക്കടമ്പ്[1].
ചേരുവകൾ
തിരുത്തുക- പഴുത്ത വരിക്കച്ചക്കയുടെ ചുള
- അരി
- ശർക്കര
പാകം ചെയ്യുന്ന വിധം
തിരുത്തുകപഴുത്ത വരിക്കച്ചക്കയുടെ ചുളയും അരിയും ചേർത്തരച്ച്, അതിൽ ശർക്കരയും തേങ്ങയും ചേർത്ത് വാഴയിലയിൽ വേവിച്ചെടുത്താണു് മൂടക്കടമ്പ് ഉണ്ടാക്കുന്നതു്.
അവലംബം
തിരുത്തുക- ↑ അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 Archived 2016-03-04 at the Wayback Machine. ശേഖരിച്ചതു് ആഗസ്ത് 27, 2011