കേരളത്തിൽ കാണപ്പെടുന്ന സാമാന്യം വലുപ്പം ഉള്ള നിശാശലഭമാണിത്.ബ്രൌൺ കലർന്ന ചാരനിറം ആണിവയ്ക്ക്.മുൻ ചിറകുകളിൽ കാണുന്ന രണ്ടു കണ്ണടയാളങ്ങൾ മൂങ്ങയോട് സാദൃശ്യം തോന്നിക്കുന്നത് കൊണ്ടാകാം ഇവയ്ക്കു ഈ പേര് ലഭിച്ചത്.

മൂങ്ങശലഭം .jpg
"https://ml.wikipedia.org/w/index.php?title=മൂങ്ങശലഭം&oldid=3318634" എന്ന താളിൽനിന്ന് ശേഖരിച്ചത്