മു. മേത്ത

ഇന്ത്യന്‍ രചയിതാവ്‌

പ്രമുഖനായ തമിഴ് കവിയാണ് മുഹമ്മദ് മേത്ത എന്ന മു. മേത്ത (ജനനം : 5 സെപ്റ്റംബർ 1945) 1970-കളിൽ പുതുക്കവിത എന്ന് തമിഴിലറിയപ്പെടുന്ന ആധുനിക കവിതയെ പരിപോഷിപ്പിക്കാൻ സഹായിച്ചു. നോവലുകളും, ചെറുകഥകളും, ലേഖനങ്ങളും ഉൾപ്പെടെ മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാർ നൽകുന്ന ഭാരതിദാസൻ അവാർഡ് ലഭിച്ചിട്ടുള്ള മു. മേത്ത 400-ലധികം തമിഴ് സിനിമാഗാനങ്ങൾ രചിച്ചിട്ടുണ്ട്. 35 വർഷത്തോളം ചെന്നൈയിലെ പ്രസിഡൻസി കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.[1]

മുഹമ്മദ് മേത്ത
ജനനം (1945-09-05) 5 സെപ്റ്റംബർ 1945  (79 വയസ്സ്)

നോവലുകൾ

തിരുത്തുക
  • കണ്ണീര് പൂക്കള്
  • ഊർവലം (ഘോഷയാത്ര)
  • തിരുവിഴാവില് ഒരു തെരുപ്പാതകന്
  • നന്ദവന നാർക്കാലി (നന്ദവനത്തിലെ കസേര)
  • വെളിച്ചം വെളിയേ ഇല്ലൈ
  1. "ആധുനിക കവിതയെക്കുറിച്ച് മു. മേത്ത". Archived from the original on 2007-03-26. Retrieved 2013-05-12.
"https://ml.wikipedia.org/w/index.php?title=മു._മേത്ത&oldid=4100617" എന്ന താളിൽനിന്ന് ശേഖരിച്ചത്