മുഹമ്മദ് സലിം
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
മുഹമ്മദ് സലിം (ജനനം 5 ജൂൺ 1957) ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവാണ്. 2015 ൽ വിശാഖപട്ടണത്ത് നടന്ന 21-ആം പാർട്ടി കോൺഗ്രസ്സിൽ പോളിട് ബ്യൂറോയിലേക്ക് ഉയർത്തപ്പെട്ടു. 16ആം ലോകസഭയിൽ, റായിഗഞ്ച് നെ പ്രതിനിധീകരിക്കുന്നു[2] മുൻപ്, 14-ആം ലോക്സഭയിൽ കല്ക്കട്ട നോർത്ത് ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009 ലെ പൊതുതിരഞ്ഞെടുപ്പിൽ സലിം തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുദീപ് ബന്ദ്യോപാദ്യയോട് പരാജയപ്പെട്ടു.[3]
Mohammed Salim | |
---|---|
Member of the Indian Parliament for Raiganj | |
പദവിയിൽ | |
ഓഫീസിൽ 2014 | |
മുൻഗാമി | Deepa Dasmunsi |
Member of the Polit Bureau of the Communist Party of India (Marxist) | |
പദവിയിൽ | |
ഓഫീസിൽ 19 April 2015 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Watgunge, Kidderpore, South Calcutta, West Bengal | 5 ജൂൺ 1957
രാഷ്ട്രീയ കക്ഷി | CPI(M) |
പങ്കാളി | Dr. Rosina Khatun |
കുട്ടികൾ | 2 sons |
വസതിs | 14/1D, Kabitirtha Sarani, P.O. Khidirpore, PS Watganj, Calcutta Chittaranjan S.S. Hospital, 1, Beltala Rd.Kolkata-700026 Kolkata |
അൽമ മേറ്റർ | University of Calcutta Maulana Azad College University of Jadavpur |
വെബ്‌വിലാസം | mdsalim.org |
As of 17 September, 2006 ഉറവിടം: [[1]] |
ആദ്യകാല ജീവിതം
തിരുത്തുകരാഷ്ട്രീയ ജീവിതം
തിരുത്തുകഅവലംബം
തിരുത്തുക- ↑ [1] Archived 5 September 2004 at the Wayback Machine.
- ↑ "General Elections to Lok Sabha 2014 Constituency Wise Trends & Results". West Bengal. Election Commission of India. Archived from the original on 2014-05-22. Retrieved 22 May 2014.
- ↑ Partywise ട്രെൻഡുകൾ & Result Archived 2009-05-17 at the Wayback Machine.. ELECTION COMMISSION OF INDIA 2005