മുഹമ്മദ് നബി (ക്രിക്കറ്റ് കളിക്കാരൻ)

മുഹമ്മദ് നബി (ജനനം 3 മാർച്ച് 1985) അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ നായകൻ ആണ്. [1] മുഹമ്മദ്‌ ഒരു വലം കൈയ്യൻ ബാറ്റ്സ്മാനും ഓഫ് ബ്രേക്ക് ബൌളറും ആണ്. [2]

Mohammad Nabi
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Mohammad Nabi Essa Khel
ജനനം (1985-03-03) 3 മാർച്ച് 1985  (39 വയസ്സ്)
Logar, Afghanistan
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm Off break
റോൾAll-rounder
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം19 April 2009 v Scotland
അവസാന ഏകദിനം24 August 2012 v Australia
പ്രാദേശിക തലത്തിൽ
വർഷംടീം
2011Afghan Cheetahs
2007–2011Marylebone Cricket Club
2008–2012Pakistan Customs
2013–presentSylhet Royals
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI T20I FC LA
കളികൾ 27 17 24 53
നേടിയ റൺസ് 655 179 957 1,537
ബാറ്റിംഗ് ശരാശരി 36.38 12.78 25.86 37.48
100-കൾ/50-കൾ 0/5 –/– 2/3 2/8
ഉയർന്ന സ്കോർ 62 43* 117 146
എറിഞ്ഞ പന്തുകൾ 1,215 360 3,015 2,524
വിക്കറ്റുകൾ 23 15 57 57
ബൗളിംഗ് ശരാശരി 36.17 27.66 25.36 30.14
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 1
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 4/31 3/23 6/33 5/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 16/ndash; 8/– 11/– 29/–

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ അഫ്ഗാനിസ്ഥാൻ കളിക്കാരനാണ് മുഹമ്മദ്‌. ഏകദേശം 30,000 അമേരിക്കൻ ഡോളർ ആണ് അദ്ദേഹത്തിന്റെ പ്രതിഫലമായി ശ്യ്ലെഹെറ്റ് റോയൽസ് എന്ന ടീമിൽ നിന്നും ലഭിച്ചത്.


അവലംബം തിരുത്തുക