മുഹമ്മദ് താഹിർ അൽ ഖദ്രി
പാകിസ്താൻ,കനേഡിയൻ ഇരട്ട പൗരത്വമുള്ള സൂഫി പണ്ഡിതനും പാകിസ്താൻ അവാമി തെഹ്രിക്ക് എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനുമാണ് മുഹമ്മദ് താഹിർ അൽ ഖദ്രി.പഞ്ചാബ് യൂനിവേഴ്സിറ്റിയുലെ നിയമാധ്യാപകനായിരുന്നു.മിൻഹജ് ഉൽ ഖുറാൻ എന്ന ആഗോള സംഘടനയുടെ സ്ഥാപക ചെയന്മാനുമാണ്.
Muhammad Tahir-ul-Qadri محمد طاہر القادری | |
---|---|
Founder Minhaj-ul-Quran International | |
പദവിയിൽ | |
ഓഫീസിൽ October 1981 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Muhammad Tahir-ul-Qadrii 19 ഫെബ്രുവരി 1951 Jhang, Pakistan |
ദേശീയത | പാകിസ്താൻ കാനഡ[1][2] |
അൽമ മേറ്റർ | University of the Punjab |
ജോലി | scholar, politician |
വെബ്‌വിലാസം | www |
ലോങ് മാർച്ച്
തിരുത്തുകവർദ്ധിച്ചുവരുന്ന അഴിമതി തടയണമെന്നും തിരഞ്ഞെടുപ്പ് പരിഷ്കരണം വേണമെന്നും ആവശ്യപ്പെട്ട് 2013 ജനുവരി 14 മുതൽ 17 വരെ ലാഹോറിൽ നിന്നും ഇസ്ലാമബാദിലേക്ക് അദ്ദേഹം മാർച്ച് സംഘടിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ Shibu Thomas (15 March 2012). "Preacher's visit to city: High court seeks security details". The Times of India. Retrieved 3 November 2013.[പ്രവർത്തിക്കാത്ത കണ്ണി]