മുഹമ്മദ് അലി സെപാൻലു
(മുഹമ്മദ് അലി സെഫൻലോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറാനിയൻ കവിയും നിരൂപകനും ആണ് മുഹമ്മദ് അലി സെപാൻലു ടെഹ്‌റാനിലാണ് ജനിച്ചത്.(ജ: നവം: 20, 1940 – മ: മെയ് 11, 2015). ഇറാനിയൻ സാഹിത്യകാരന്മാരുടെ ഏകോപനത്തിനും പ്രവർത്തനത്തിനും നേതൃത്വം കൊടുത്തിരുന്ന സെപാൻലു ഇറാനിയൻ ഏകാധിപതിയായിരുന്ന മുഹമ്മദ് റാസാ പഹ്ലവിയുടെ കടുത്ത വിമർശകനുമായിരുന്നു.
അവാർഡുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകലീജിയൺ ഡി ഹോണർ(Légion d'honneur) നേടിയ ഇറാനിയൻ സാഹിത്യകാരന്മാർ
സാഹിത്യം: