മുഹമ്മദ് ബിൻ സൗദ്

(മുഹമ്മദിബ്നു സഊദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഹമ്മദ് ബിൻ സൗദ് (Arabic: محمد بن سعود ‎) (d. 1765) ഇബ്ൻ സൗദ് എന്നും അറിയപ്പെടുന്നു. അൽ ദിരിയയുടെ എമീറും ആദ്യത്തെ സൗദി രാജ്യത്തിന്റെ സ്ഥാപകനുമായിരുന്നു. രാജ്യത്തിന്റെ സൗദി എന്ന പേര് ഇദ്ദേഹത്തിന്റെ അച്ഛ്റെ ബഹുമാനാർത്ഥമായി ഇട്ടതാണ് (സൗദ് ബിൻ മുഹമ്മദ് ബിൻ മിഗ്രിൻ). ഇദ്ദേഹം പതിനേഴാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് റിയാദിനടുത്ത് അൽ ദിരിയ എന്ന എമിറാത്തിന്റെ തലവനായ സൗദ് ബിൻ മുഹമ്മദ് ബിൻ മിഗ്രിന്റെ മകനായി ജനിച്ചു. [1]

Muhammad ibn Saud ibn Muhammad ibn Migrin
محمد بن سعود
founder
Issue
പ്രഭു കുടുംബംHouse of Saud

അവലംബം തിരുത്തുക

  1. McHale, T. R. (Autumn 1980). "A Prospect of Saudi Arabia". International Affairs 56 (4). Retrieved 30 July 2012
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ബിൻ_സൗദ്&oldid=3091281" എന്ന താളിൽനിന്ന് ശേഖരിച്ചത്