ഉലമ

(മുസ്‌ലിം പണ്ഡിതൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉലമ എന്നാൽ അറബിയിൽ ജ്ഞാനികൾ എന്നാണർത്ഥം. അറബിയിലെ ആലിം എന്ന പദത്തിന്റെ ബഹുവചനമാണിത്. ജ്ഞാനികളുടെ അല്ലെങ്കിൽ പണ്ഡിതരുടെ സമൂഹം എന്ന അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കുന്നു. മുസ്ലീങ്ങൾക്കിടയിൽ ഇത് കുറേക്കൂടി സ്പഷ്ടമായി ഖുറാനികജ്ഞാനികളെ സൂചിപ്പിക്കാനുപയോഗിക്കുന്നു.[1]

ഇവരുടെ പ്രത്യേകതകളായി താഴെ പറയുന്നവ കണക്കാക്കുന്നു:

 • ഇസ്‌ലാം മതത്തിലെ ആധികാരിക ഗ്രന്ഥമായ 'ഖുർ'ആൻ' നിൽ അറിവ്
 • പ്രവാചകൻ മുഹമ്മദ്‌ നബിയുടെ പ്രവർത്തനങ്ങളും,വാക്കുകളുമായ 'ഹദീസ്' എന്നിവയിൽ അവഗാഹമുണ്ടായിരിക്കുകയും,
 • ആധുനിക പ്രശ്നങ്ങൾക്ക് ഈ അടിസ്ഥാന കാര്യങ്ങൾ അവലംബമാക്കി 'ഫത്‌വ' നൽകാൻ കഴിവുള്ളവരുമായിരിക്കുകയും.
 • പ്രവാചകൻ മുഹമ്മദ്‌ നബിയിലേക്ക് അധ്യാപക പരമ്പര (സനദ്)എത്തുകയും ചെയ്യുന്നവർ.[അവലംബം ആവശ്യമാണ്]

പ്രധാന മുസ്ലിം പണ്ഡിതർ തിരുത്തുക

പ്രവാചക നേർ ശിഷ്യർ (സ്വഹാബത്ത്)
 • അബൂബക്കർ സിദ്ദീഖ് (റ),
 • ഉമർ ഫാറൂഖ് (റ),
 • ഉസ്മാൻ (റ),
 • അലി (റ),
 • അബൂ ഹുറൈറ (റ),
 • അബ്ദുള്ള ഇബ്നു ഉമർ (റ)
 • സൈദ്‌ ബ്നു സാബിത് (റ)

നേർ ശിഷ്യരുടെ ശിഷ്യർ (താബീകൾ)'

 • ഇമാം അബൂ ഹനീഫ (റ)
 • ഇമാം മുഹമ്മദ്‌ ഇദ്രീസ് ഷാഫി (റ)
 • ഇമാം അഹമ്മദ് ഇബ്നു ഹമ്പൽ (റ)
 • ഇമാം ഹസനുൽ ബസരി (റ)

താബീകളുടെ ശിഷ്യർ (താബീ താബീകൾ) ഇമാം മാലിക് (റ)

മറ്റു പ്രമുഖ പണ്ഡിതർ.

 • ഇമാം ബുഹാരി.
 • ഇമാം റാസി
 • ഇമാം ഗസ്സാലി
 • ഇമാം ഇബ്നു ഹജർ അസ്ഖ്‌അലാനി
 • ഇമാം നവവി

ആധുനിക കാലത്തെ പണ്ഡിതർ,

 • സൈനുദ്ധീൻ മഖ്‌ദൂം മലബാറി
 • സയ്യിദ് അലവി അൽ മാലിക്കി,
 • സൈദ്‌ അഹമദ് റമളാൻ ബൂത്തി

ജീവിച്ചിരിക്കുന്നവർ

അവലംബം തിരുത്തുക

 1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 63. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=ഉലമ&oldid=3290215" എന്ന താളിൽനിന്ന് ശേഖരിച്ചത്