മുസ്‌രീസിലൂടെ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലോകത്തിലെ ആദ്യത്തെ ഓഗ്മെന്റ് റിയാലിറ്റി യാത്രാവിവരണ പുസ്തകമാണ് മുസ്‌രീസിലൂടെ[1]. ഇതുവരെ പുറത്തിറങ്ങിയതിൽ ഇന്ത്യയിൽ ആദ്യത്തേതും ലോകത്തിൽ ആറാമത്തേതുമായ ഓഗ്മെന്റ് റിയാലിറ്റി പുസ്തകവും ഇതു തന്നെയാണ്[2]. നിരക്ഷരൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മനോജ് രവീന്ദ്രനാണ് ഈ പുസ്തകം എഴുതിയത്[3]. 2015 ഡിസംബർ 11ന്[4] തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിലാണ് ഈ പുസ്തകത്തിന്റെ ഔപചാരിക പ്രകാശനകർമ്മം നടന്നത്.
കർത്താവ് | നിരക്ഷരൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | മെന്റർ ബുക്‌സ്, തൃശൂർ |
പ്രസിദ്ധീകരിച്ച തിയതി | 2015 ഡിസംബർ 11 |
അവലംബം
തിരുത്തുക- ↑ Media One TV Special News
- ↑ പ്രിയ ശ്രീകുമാർ. Kerala Cronicle (Decan Cronicle Suppliment) 05 December 2015.
- ↑ Special Show in Manorama News, 15 December 2015
- ↑ വാർത്ത. ദേശാഭിമാനി ദിനപത്രം (തൃശൂർ എഡിഷൻ) 12 December 2015.