മുസ്‌നദ് അബൂഹനീഫ
ഇമാം അബൂഹനീഫ ക്രോഡീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു ഹദീഥ് സമാഹാരമാണ് മുസ്‌നദ് അബൂഹനീഫ ( അറബി: مسند أبو حنيفة)[1][2]. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് ഇത് എഴുതിയതും ക്രോഡീകരിച്ചതും. പ്രവാചകൻ മുഹമ്മദിന് ശേഷം ആദ്യം ക്രോഡീകരിക്കപ്പെട്ട ഒരു ഹദീഥ് സമാഹാരമായിരുന്നു ഇത്[3][4][5]. അഞ്ഞൂറോളം ഹദീഥുകൾ ഈ സമാഹാരത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കർത്താവ് | Imam Abu Hanifa |
---|---|
ഭാഷ | Arabic |
സാഹിത്യവിഭാഗം | Hadith collection |
ഇതും കാണുക
തിരുത്തുക- മുസ്നാദ് അൽ ഷാഫി
- മുസ്നാദ് അഹ്മദ് ബിൻ ഹൻബാൽ
- മുവാറ്റ മാലിക്
- സിഹാഹുസ്സിത്ത
- മജ്മ അൽ സവാഇദ്
അവലംബം
തിരുത്തുക- ↑ "Musnad Imam Azam By Imam Abu Hanifa". Archived from the original on 2020-01-12. Retrieved Apr 30, 2019.
- ↑ "Musnad Al Imam Abi Hanifah". Retrieved Apr 30, 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Musnad Imam Azam". Archived from the original on 2020-01-12. Retrieved Apr 30, 2019.
- ↑ "Imam Abu Hanifah and Hadith". Retrieved Apr 30, 2019.
- ↑ Sheikh Muhammad Ishtiaq Ph, D. (2011-01-15). Messenger Muhammad (S.A.W.) at Madinah. ISBN 9789719922179. Retrieved Apr 30, 2019.