മുസ്ലീം ഹയർ സെക്കൻഡറി സ്കൂൾ കങ്ങഴ

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലുക്കിലെ കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഒരു പ്രധാന വിദ്യാലയമാണ് മുസ്ലീം ഹയർ സെക്കൻഡറി സ്കൂൾ .

ചരിത്രം തിരുത്തുക

1937-ല് കോട്ടയം ജില്ലയിലെ പിന്നോക്ക പ്രദേശമായ കങ്ങഴയിലെ പത്തനാട്ട് ദേശസ്നേഹികളുടെ കൂട്ടായ്മയില് ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ മുസ്ലിം ഹയർസെക്കണ്ടറി സ്കൂളായി വളർന്നിരിക്കുന്നത്. 1966-ല് യൂ. പി. സ്കൂളായും 1967- ല് ഹൈസ്കൂളായും 2000- ത്തില് ഹയർ സെക്കണ്ടറിയായും വളർച്ചയുടെ പടവുകള് പിന്നിട്ടു. സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂർപ്പള്ളി ജമാഅത്തിനാണ്.

നേട്ടങ്ങൾ തിരുത്തുക

  1. സംസ്ഥാന സ്കൂള് കലോത്സവത്തില് ഒപ്പനയില് എ ഗ്രേഡോടെ ഒന്നാം സ്താനം ലഭിചിട്ടുണ്ട്.
  2. മറ്റു മാപ്പിളക്കലകളിലുംസംസ്ഥാന തലത്തില്
  3. റവന്യൂ ജില്ലാ തലത്തില് വിവിധ ഇനങ്ങളില് ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്

മാപ്പിള കലകളില് മുന്പന്തിയില് നില്ക്കുന്നു.