മുഴങ്ങോട്ടുവിള കൃഷ്ണപിള്ള

കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)

ശ്രീമഹാഭാഗവതം സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്ക് പൂർണരൂപത്തിൽ പരിഭാഷപ്പെടുത്തിയ സാഹിത്യകാരനായിരുന്നു മുഴങ്ങോട്ടുവിള കൃഷ്ണപിള്ള(4 ഫെബ്രുവരി 1887 – 17 ആഗസ്റ്റ് 1970).

മുഴങ്ങോട്ടുവിള കൃഷ്ണപിള്ള
ജനനം(1887-02-04)ഫെബ്രുവരി 4, 1887
= കരുനാഗപ്പള്ളി, കൊല്ലം, കേരളം
മരണം1970 ഓഗസ്റ്റ് 17
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ

ജീവിതരേഖ

തിരുത്തുക

കൊല്ലത്തെ കരുനാഗപ്പള്ളിയിൽ ജനിച്ചു. ആധാരമെഴുത്തുകാരനായിരുന്നു. ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂൾ ഇദ്ദേഹമാണ് സ്ഥാപിച്ചത്.

1970-ൽ നിര്യാതനായി.

പുറം കണ്ണികൾ

തിരുത്തുക
  • ശ്രീമഹാഭാഗവതം കേരളഭാഷാഗാനം