മുള്ളൻ ചീര
ചെടിയുടെ ഇനം
ഔഷധയോഗ്യമായ ഒരു പച്ചക്കറിയിനമാണ് മുള്ളൻ ചീര (ശാസ്ത്രീയനാമം: Amaranthus spinosus[1]). കുടൽ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും അശ്വാസമായി മുള്ളൻ ചീര ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കാനും പൊള്ളൽ ലഘൂകരിക്കാനും ചീര ഫലപ്രദമാണ്.
മുള്ളൻ ചീര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. spinosus
|
Binomial name | |
Amaranthus spinosus |
രസാദി ഗുണങ്ങൾ
തിരുത്തുകരസം :മധുരം, കഷായം, ക്ഷാരം
ഗുണം :ലഘു, സരം
വീര്യം :ശീതം
വിപാകം :മധുരം
ഔഷധയോഗ്യഭാഗം
തിരുത്തുകതണ്ട്, ഇല, വേര്