മുറ്റുവിന
വാക്യത്തിന്റെ അർത്ഥപൂർത്തിക്ക് ആസ്പദമായ ക്രിയ
വാക്യത്തിന്റെ അർത്ഥപൂർത്തിക്ക് ആസ്പദമായ ക്രിയയാണ് മുറ്റുവിന. അംഗിക്രിയ, പൂർണ്ണക്രിയ എന്നീ പേരുകളുമുണ്ട്. മുറ്റുവിന എല്ലായ്പ്പോഴും ആഖ്യാതത്തിന്റെ ഭാഗമായിരിക്കും.
ഉദാഹരണം
തിരുത്തുക- വന്നു
- നിൽക്കുന്നു
- കൊടുക്കും
- പറയൂ
- എടുക്കണം
- കാണട്ടെ
- വിളിക്കാം