മൺ മറഞ്ഞു പോയ ഒരു സഞ്ചിമൃഗമാണ് മുറാമുറാ. അന്ത്യ ഒലിഗോസീൻ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഓസ്ട്രേലിയയിൽ നിന്നും മാത്രം ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . കൊവാലയോടും വൊംബാറ്റിനോടും അടുത്ത ബന്ധമുള്ളവ ആണ് ഇവ . ഏകദേശം ഒരു പട്ടിയുടെ വലിപ്പം ആയിരുന്നു ഇവയ്ക്ക് . സസ്യ ഭോജി ആയിരുന്നു ഇവ .[1]

Muramura
Temporal range: Late Oligocene
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Family:
Genus:
Muramura

Pledge
Species

M. williamsi

അവലംബം തിരുത്തുക

  1. John A. Long, Michael Archer (2002). Prehistoric Mammals of Australia and New Guinea: One Hundred Million Years of Evolution. UNSW Press. p. 117. ISBN 0868404357.
"https://ml.wikipedia.org/w/index.php?title=മുറാമുറാ&oldid=2285156" എന്ന താളിൽനിന്ന് ശേഖരിച്ചത്