ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 206 കിലോമീറ്റർ തെക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മുറാമറാങ് ദേശീയോദ്യാനം. വടക്കുള്ള ലോംഗ് ബീച്ചിൽ നിന്നും ഉല്ലദുലയ്ക്കു സമീപമുള്ള മെറി ബീച്ച് വരെയുള്ള കടൽത്തീരത്തേയ്ക്ക് ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. കിയോലോവ, സൗത്ത് ബ്രൂമാൻ, ബെനാൻ ദറാ എന്നീ വനപ്രദേശങ്ങളാൽ ഇതു വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഉല്ലദുല മുതൽ മെരിംബുല മുതലുള്ള പ്രധാനപ്പെട്ട പക്ഷി സങ്കേതത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. സ്വിഫ്റ്റ് തത്തകൾ മൂലമുള്ള ഈ ദേശീയോദ്യാനത്തിന്റെ പ്രധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

മുറമറാങ് ദേശീയോദ്യാനം

New South Wales
Depot Beach
മുറമറാങ് ദേശീയോദ്യാനം is located in New South Wales
മുറമറാങ് ദേശീയോദ്യാനം
മുറമറാങ് ദേശീയോദ്യാനം
നിർദ്ദേശാങ്കം35°36′04″S 150°19′52″E / 35.60111°S 150.33111°E / -35.60111; 150.33111
വിസ്തീർണ്ണം22 km2 (8.5 sq mi)

എത്തേണ്ട വിധവും സൗകര്യങ്ങളും

തിരുത്തുക
 

പ്രധാന ആകർഷണങ്ങൾ

തിരുത്തുക

പെബ്ലി ബീച്ച്, രണ്ട് ഉയർന്ന പ്രദേശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഇങ്ങനെയുണ്ടായ മണൽബീച്ച്കുളിക്കാനും, സർഫിങ്ങിനും ഉപയോഗിക്കുന്നു.

  • ബീച്ചിനടുത്തായി കംഗാരുകൾ മേയുന്നു. തത്തകൾ ഉൾപ്പെടെയുള്ള വളരെയധികം പക്ഷികൾ ഇവിടെയുണ്ട്. ഈ പ്രദേശത്ത് ഗ്വാനകൾ ജീവിക്കുന്നുണ്ട്.
  • ഉയർന്ന പ്രദേശത്ത് നടക്കാനും ഡൈവുചെയ്യാനുമുള്ള സൗകര്യമുണ്ട്.
  • ടൈഡൽ റോക്ക് പൂളുകൾ

ഇതും കാണുക

തിരുത്തുക
  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
"https://ml.wikipedia.org/w/index.php?title=മുറമറാങ്_ദേശീയോദ്യാനം&oldid=3939718" എന്ന താളിൽനിന്ന് ശേഖരിച്ചത്