മുരണി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനം തിട്ട ജില്ലയിലെ മല്ലപ്പള്ളി പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്തുള്ള ഗ്രാമമാണ് മുരണി. കവലയിൽ ശ്രീ ഭദ്രകാളി ക്ഷേത്രം,മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് ചർച്ച്, നൂറ്റിയിരുപത് വർഷം പിന്നിടുന്ന മുരണി യു.പി സ്കൂൾ എന്നിവയാണ് ഇവിടത്തെ പൊതു സ്ഥാപനങ്ങൾ

"https://ml.wikipedia.org/w/index.php?title=മുരണി&oldid=3333928" എന്ന താളിൽനിന്ന് ശേഖരിച്ചത്