ലബനീസ് വംശജയായ പ്രമുഖ ഫ്രഞ്ച് ബിസിനസ്സുകാരിയാണ് മുന അയ്യൂബ് (English: Mouna Ayoub ). ഫ്രഞ്ച് ഗോസിപ്പ്‌ മാഗസിനുകളിൽ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന ഒരു വനിതയാണ് ഇവർ.

Mouna Ayoub
منى أيوب
ജനനം
Mouna Ayoub

(1957-02-27) ഫെബ്രുവരി 27, 1957  (67 വയസ്സ്)
ദേശീയതLebanese French
ജീവിതപങ്കാളി(കൾ)
(m. 1979; div. 1996)
[1]
കുട്ടികൾ5

ജീവചരിത്രം

തിരുത്തുക

1957 ഫെബ്രുവരി 27ന് കുവൈത്തിൽ ജനിച്ചു[2]. ലബനീസ് ഫ്രഞ്ച് പൗരത്വമുണ്ട്. ലെബനാനിലെ മരോനൈറ്റ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു. 20ാം വയസ്സിൽ ഇസ്ലാം മതം സ്വീകരിച്ചു. സൗദി അറേബ്യയിലെ കിങ് ഫഹദ് രാജാവിന്റെ ഉപദേശകനും വ്യവസായിയുമായ നാസർ അൽ റാഷിദിനെ വിവാഹം ചെയ്തു.[3] ഈ ബന്ധത്തിൽ അഞ്ചു മക്കളുണ്ട്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹ മോചിതരായി. തുടർന്ന് സൗദി അറേബ്യയിലേക്ക് പോയി.[4] 2000ൽ ലാ വെറിറ്റെ എന്ന പേരിൽ ജീവ ചരിത്രം എഴുതി.[5][6][7]

  1. https://www.nytimes.com/1999/07/27/style/mouna-ayoub-couture-client-shares-treasures-a-passion-for-the-finest.html
  2. Staff writer (25 June 2000). "Le cri d'amour de Mouna Ayoub". La Dépêche du Midi (in ഫ്രഞ്ച്). Retrieved 13 August 2014.
  3. http://www.gala.fr/l_actu/news_de_stars/mouna_ayoub_la_mode_m_a_permis_de_faire_la_paix_avec_moi-meme_333862
  4. Coman, Julian (18 June 2000). "My marriage of misery to a billionaire". Daily Telegraph. Paris, France. Retrieved 13 August 2014.
  5. Ayoub, Mouna (1 January 2000). La Vérité: autobiographie (French) (Paperback) (in ഫ്രഞ്ച്). Neuilly-sur-Seine: M. Lafon. ISBN 2840986248. ISBN 978-2840986249. Retrieved 13 August 2014.
  6. Adamson, Thomas (20 February 2014). "Cinderella to Couture Queen: Meet Mouna Ayoub". Gennevilliers, France: Associated Press. Archived from the original on 2014-08-14. Retrieved 13 August 2014.
  7. MacLeod, Scott (31 July 2000). "What Money Can't Buy". Time Magazine. Cairo, Egypt. Retrieved 13 August 2014.
"https://ml.wikipedia.org/w/index.php?title=മുന_അയ്യൂബ്&oldid=3673841" എന്ന താളിൽനിന്ന് ശേഖരിച്ചത്