എം.ടി. വാസുദേവൻ നായർ രചിച്ച ഓർമ്മക്കുറിപ്പുകളുടെ സാമാഹാരമാണ് മുത്തശ്ശിമാരുടെ രാത്രി. ആറ് കഥകളാണ് ഈ പുസ്തകത്തിലുള്ളത്.[1]

മുത്തശ്ശിമാരുടെ രാത്രി
മുത്തശ്ശിമാരുടെ രാത്രി
കർത്താവ്എം.ടി. വാസുദേവൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
ISBN9788122613407

ഉള്ളടക്കം

തിരുത്തുക

മുത്തശ്ശിമാരുടെ രാത്രി, കാശ്, കഞ്ഞി, കുപ്പായം, പുസ്തകം വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി എന്നിങ്ങ നെയുള്ള ഓർമക്കുറിപ്പുകളും വായനയെക്കുറിച്ച് എൻ.പി. വിജയകൃഷ്ണൻ നടത്തിയ അഭിമുഖവും ചേർന്നതാണ് ഈ പുസ്തകം. പനിക്കോളു പിടിച്ച ഭ്രമകൽപ്പനകളും യാഥാർഥ്യങ്ങളും കൂടിക്കലരുന്ന, കുട്ടിക്കാലത്തെ അനുഭവമാണ് ‘മുത്തശ്ശിമാരുടെ രാത്രി’.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-05. Retrieved 2017-04-12.