മുതല ചപ്പത്തലയൻ
കടൽവാസിയായ ഒരു മൽസ്യമാണ് മുതല ചപ്പത്തലയൻ അഥവാ Crocodile Flathead (Spoted Flathead). (ശാസ്ത്രീയനാമം: Cociella crocodilus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
മുതല ചപ്പത്തലയൻ | |
---|---|
Crocodile Flathead (C. crocodila) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Cociella Whitley, 1940
|
കുടുംബം
തിരുത്തുകPlatycephalidae (ചപ്പത്തലയന്മാർ ) എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ ചപ്പത്തലയൻ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.
അവലംബം
തിരുത്തുക- ↑ Knapp, L.W., 1986. Platycephalidae. p. 482-486. In M.M. Smith and P.C. Heemstra (eds.) Smiths' sea fishes. Springer-Verlag, Berlin. (Ref. 4315)