മുതലപ്പല്ലൻ പൈപ്പ്മത്സ്യം
ശുദ്ധ ജലവാസിയായ ഒരു മൽസ്യമാണ് മുതലപ്പല്ലൻ പൈപ്പ്മത്സ്യം അഥവാ Crocodile Tooth Pipe Fish. (ശാസ്ത്രീയനാമം: Microphis cuncalus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
Crocodile-tooth pipefish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Type species | |
Microphis cuncalus (Hamilton, 1822)
| |
Synonyms | |
Crocodile-tooth pipefish |
കുടുംബം
തിരുത്തുകസിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [2]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Talwar, P.K. and A.G. Jhingran, 1991. Inland fishes of India and adjacent countries. Volume 2. A.A. Balkema, Rotterdam. (Ref. 4833)