മുണ്ടോത്ത് പറമ്പ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒതുക്കുങ്ങൽ പഞ്ചായത്തിലെ 20 വാർഡ് ആണ്.വാർഡ് മെമ്പർ ഫസൽ കാളങ്ങാടൻ.ചെറുകുന്നിനും കുഴിപ്പുറത്തിനും ഇടയിൽ ഉള്ള ഒരു സുന്ദരമായ കാർഷിക ഗ്രാമമാണ്,1929 -ൽ സ്ഥാപിതമായ ഓത്തുപള്ളി പിന്നീട് ലോവർ പ്രൈമറി സ്കൂൾ ആയി മാറി( എ.എൽ.പി സ്കൂൾ മുണ്ടോത്തുപറമ്പ്) ,മനാറുൽ ഇസ്ലാം മദ്റസ മുണ്ടോത്തുപറമ്പ് എന്നിവ ഉൾകൊള്ളുന്നു.ഇവിടെ പുതിയതായി ഒരു അറബിക് കോളേജും പ്രവർത്തിക്കുന്നു .