മുണ്ടയോട്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പ്രദേശമാണ് മുണ്ടയോട്.പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന പ്രദേശമാണിത്. പെരളശ്ശേരി പഞ്ചായത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.മുണ്ടയോട് എൽ പി സ്കൂളും ഏ കെ ജി നേഴ്സിംങ് കോളേജും ഇവിടെയുള്ള പ്രധാന സ്ഥാപനങ്ങളാണ്. ശ്രീ കൂടൻ ഗുരുനാഥൻ ക്ഷേത്രം ഇവിടെയുള്ള പ്രധാന ക്ഷേത്രമാണ്.ഗ്രന്ഥാലയവും ചെറിയ കാവുകളും ഇവിടെ കാണപ്പെടുന്നു.നെൽപ്പാടങ്ങളും ചെറിയ കുന്നുകളും തോടുകളും ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് മാറ്റേകുന്നു.