മുട്ടിൽ ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(മുട്ടിൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുട്ടിൽ

മുട്ടിൽ
11°38′29″N 76°06′37″E / 11.64139°N 76.11017°E / 11.64139; 76.11017
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല വയനാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക് കൽ‍പറ്റ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത് ‌
പ്രസിഡന്റ് എൻ വി ജോർജ്ജ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 47.38ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 26767
ജനസാന്ദ്രത 565/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673122
+91-4936
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മുട്ടിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം
അവലംബം [1]

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മുട്ടിൽ. ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.വയനാട്ടിലെ പ്രധാന പാതയായ കോഴിക്കോട്-മൈസൂർ ദേശീയപാത(ദേശീയപാത 212) മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോവുന്നു. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.37 ചതുരശ്ര കിലോമീറ്ററാണ്‌.

അതിരുകൾ : വടക്കുഭാഗത്ത് കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത്. തെക്കുഭാഗത്ത് മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, കിഴക്കുഭാഗത്ത് മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്. പടിഞ്ഞാറുഭാഗത്ത് കല്പ്പറ്റ മുനിസിപ്പാലിറ്റി. 2001 ലെ സെൻസസ് പ്രകാരം മുട്ടിൽഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 26,767 ഉം സാക്ഷരത 83.95% ഉം ആണ്‌.

  1. http://lsgkerala.in/muttilpanchayat/general-information/