ഏകവർഷിയായ ഒരു കുറ്റിച്ചെടിയാണ് മുട്ടന്ന. (ശാസ്ത്രീയനാമം: Cyperus compressus). കൃഷിയിടങ്ങളിൽ ഇതിനെ ഒരു കളയായി കരുതിപ്പോരുന്നു.[1] വർഷം മുഴുവൻ പൂക്കളും കായകളും ഉണ്ടാകുന്ന ഈ ചെടി വിത്തുവഴിയാണ് വിതരണം ചെയ്യപ്പെടുന്നത്. നനവുള്ള ഇടങ്ങളിൾ കണ്ടുവരുന്നു.[2]

മുട്ടന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. compressus
Binomial name
Cyperus compressus
Synonyms
  • Chlorocyperus compressus (L.) Palla
  • Cyperus brachiatus Poir.
  • Cyperus caffer G.Bertol.
  • Cyperus compressus var. brachiatus (Poir.) Nees
  • Cyperus compressus var. capillaceus C.B.Clarke
  • Cyperus compressus var. compositus J.Presl & C.Presl
  • Cyperus compressus f. depauperatus Domin
  • Cyperus compressus var. floribundus E.G.Camus
  • Cyperus compressus var. laxus E.G.Camus
  • Cyperus compressus subsp. micranthus T.Koyama
  • Cyperus compressus var. pectiniformis (Schult.) C.B.Clarke
  • Cyperus compressus var. simplex J.Presl & C.Presl
  • Cyperus myyenii Nees & Arn.
  • Cyperus pectinatus Roxb. [Illegitimate]
  • Cyperus pectiniformis Schult.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-05. Retrieved 2013-12-23.
  2. http://www.oswaldasia.org/species/c/cypco/cypco_en.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുട്ടന്ന&oldid=3641377" എന്ന താളിൽനിന്ന് ശേഖരിച്ചത്