മുഖത്തല
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്പരിധിയിലാണ് മുഖത്തല ഉൾപ്പെടുന്നത്. കൊല്ലം നഗരത്തിൽ നിന്നും 9 കി.മീ അകലെയായിട്ടാണ് മുഖത്തലഗ്രാമം സ്ഥിതിചെയ്യുന്നത്. ജില്ലയുടെ തീരമേഖലയെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കൊല്ലം-ആയൂർ റോഡ് മുഖത്തലയിലൂടെ കടന്നുപോകുന്നു.
സ്ഥാപനങ്ങൾ
തിരുത്തുക. ഡീസന്റ് ജംഗ്ഷൻ സർവീസ് സഹകരണബാങ്ക്
- മുഖത്തല വില്ലേജ് ഓഫീസ്
- ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
- തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ്
- തൃക്കോവിൽവട്ടം സർവ്വീസ് സഹകരണ ബാങ്ക്
ആരാധനാലയങ്ങൾ
തിരുത്തുക. വെട്ടിലാക്കാവ് ദേവീ ക്ഷേത്രം.
കരിനാട്ട് കോണത്തു ഭദ്രകാളീ ക്ഷേത്രം
- മുഖത്തല ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
- ഓലയിൽകാവ് ധർമ്മശാസ്താക്ഷേത്രം
- ദറുസ്സലം മസ്ജിദ്
- ചിറ്റിലക്കാട്ട് ദേവീക്ഷേത്രം
- ചെമ്പകശ്ശേരി മഠത്തിലഴികത്ത് ദേവീക്ഷേത്രം
- ശ്രീ പെരുമതി മാടൻകാവ്
വിദ്യാലയങ്ങൾ
തിരുത്തുക. ജി. വി. പി. എൽ. പി. സ്കൂൾ വെറ്റിലത്താഴം
- ഗവ.എൽ പി എസ്,മുഖത്തല
- എൻ എസ് എസ് യു പി എസ്,മുഖത്തല
- എം ജി റ്റി എച്ച് എസ്,മുഖത്തല
- സെന്റ് ജൂഡ് എച്ച് എസ് എസ്
- പീസ് പബ്ളിക് സ്കൂൾ
- നാഷണൽ പബ്ളിക് സ്കൂൾ
- ഇൻഡ്യൻ പബ്ളിക് സ്കൂൾ
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- യു.ഐ.ടി. മുഖത്തല
- ക്വയിലോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്.
ലൈബ്രറികൾ
തിരുത്തുക- ശാന്തി ലൈബ്രറി &റീഡിംങ് റൂം
- സ്വരലയ ലൈബ്രറി
- യുവധാര ലൈബ്രറി