മുക്ക ബീച്ച് Mukka beach കർണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തെ ഒരു ബീച്ചാണ്. അറേബ്യൻ കടലിന്റെ തീരത്താണിതു കിടക്കുന്നത്.[1]

Mukka beach
Beach
LocationMukka
CityMangalore
Countryഇന്ത്യIndia
ഭരണസമ്പ്രദായം
 • ഭരണസമിതിMangalore City Corporation

സ്വർണ്ണനിറമുള്ള മുക്ക ബീച്ചിൽ വലിയ ചൂളമരങ്ങൾ കാണാനാവും. ഒരു പഴയ ലൈറ്റ് ഹൗസും ഇവിടെയുണ്ട്.

സ്ഥാനം തിരുത്തുക

മംഗലാപുരത്തിന്റെ ഗ്രാമീണപ്രദേശത്താണ് മുക്ക ബീച്ച് സ്ഥിതിചെയ്യുന്നത്.[2] നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയുടെ സുറത്കൽ കാമ്പസ്സിന്റെ വടക്കൻ ഭാഗത്ത് ആണീ ബീച്ച് സ്ഥിതിചെയ്യുന്നത്. ദേശീയ പാത 66 മായി ബന്ധിച്ചിരിക്കുന്നു. മുക്ക വില്ലേജ് വികാസം പ്രാപിച്ച പട്ടണമാണ്.

എത്താനുള്ള മാർഗ്ഗം തിരുത്തുക

സിറ്റി ബസ്സിൽ (No. 2A) സ്റ്റേറ്റ് ബാങ്ക് സ്റ്റോപ്പിൽ നിന്നും മുക്ക ബീച്ചിൽ എത്താം.

അവലംബം തിരുത്തുക

  1. "All About Mukka Beach, Karnataka". www.indiamapped.com. Retrieved 2016-11-02.
  2. Dsouza, Glenn. "Home". www.redrockresidency.com. Retrieved 2016-11-02.
"https://ml.wikipedia.org/w/index.php?title=മുക്ക_കടൽത്തീരം&oldid=3016490" എന്ന താളിൽനിന്ന് ശേഖരിച്ചത്