മുക്കുന്നൂർ ക്ഷേത്രം
അതി പുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് മുക്കുന്നൂർ ക്ഷേത്രം. ഇവിടുത്തെ പ്രധാന ദേവൻ ശാസ്താവ് ആണ്.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്നാ സ്ഥലത്തിന് സമീപത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.