മുകുൾ സാങ്മ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

മേഘാലയ മുഖ്യന്ത്രിയാണ് മുകുൾ സാങ്മ(ജനനം :20 ഏപ്രിൽ 1965). കോൺഗ്രസ്സ് നേതാവായ സങ്മ തുടർച്ചയായി രണ്ടു തവണ മേഘാലയ മുഖ്യമന്ത്രിയായി.

മുകുൾ സാങ്മ
മേഘായ മുഖ്യമന്ത്രി
മണ്ഡലംഅമ്പാത്തിഗിരി
In office
പദവിയിൽ വന്നത്
20 April 2010
വ്യക്തിഗത വിവരങ്ങൾ
ജനനം (1965-04-20) 20 ഏപ്രിൽ 1965  (57 വയസ്സ്)
പടിഞ്ഞാറൻ ഗാരോകുന്നുകൾ
ദേശീയതഭാരതീയൻ
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ്
പങ്കാളി(കൾ)ഡ്ക്കാൻഞ്ചി ഡി. ഷേറ
ജോലിരാഷ്ട്രീയ പ്രവർത്തകൻ
തൊഴിൽഡോക്‌ടർ

ജീവിതരേഖതിരുത്തുക

ഡോക്ടറായാണ് സാങ്മ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

2013 ൽ നടന്ന മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകൾ നേടിയ കോൺഗ്രസ്സിന് രണ്ടുസീറ്റ് ലഭിച്ച എൻ.സി.പിയുടെയും 11 സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാറുണ്ടാക്കി.[1]

അവലംബംതിരുത്തുക

  1. "മുകുൾ സാങ്മയും നെയ്ഫു റിയോയും സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി. 5 മാർച്ച് 2013. മൂലതാളിൽ നിന്നും 2013-03-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മാർച്ച് 2013.

പുറം കണ്ണികൾതിരുത്തുക


Persondata
NAME Sangma, Mukul
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 20 April 1965
PLACE OF BIRTH Chengkompara village, Ampati, West Garo Hills district
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മുകുൾ_സാങ്മ&oldid=3641331" എന്ന താളിൽനിന്ന് ശേഖരിച്ചത്