മീലിമൂട്ട

(മീലി കീടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പപ്പായ, മുരിങ്ങ, പച്ചക്കറികൾ തുടങ്ങിയവയിൽ ബാധിക്കുന്ന ഒരു കീടമാണ് മീലിമൂട്ട (മീലി ബഗ്). ചെടികളിലെ നീരു വലിച്ചു കുടിക്കുന്നതു മൂലം ഇലകൾ മഞ്ഞളിച്ച് ചെടികൾ നശിച്ചു പോകുന്നതാണ് മീലി കീടബാധയുടെ ലക്ഷണം. ഈ പ്രാണികൾ വിസർജ്ജിക്കുന്ന ദ്രാവകത്തിൽ കറുത്ത പൂപ്പലും കാണാം.

Mealybugs
pink hibiscus mealybug, Maconellicoccus hirsutus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Pseudococcidae
മീലിമൂട്ട

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

on the UF / IFAS Featured Creatures Web site


"https://ml.wikipedia.org/w/index.php?title=മീലിമൂട്ട&oldid=3850194" എന്ന താളിൽനിന്ന് ശേഖരിച്ചത്