മീറ്റർ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
മീറ്റർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- മീറ്റർ - ഏകകം: മെട്രിക് സമ്പ്രദായത്തിലും ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും നീളത്തിന്റെ അടിസ്ഥാന ഏകകമാണ് മീറ്റർ.
- വിവിധതരം മാപിനികളെ മീറ്റർ എന്ന് വിളിക്കുന്നു (ഉദാഹരണം : ഊർജ്ജമാപിനി)