സാമൂഹ്യ ശാസ്ത്രജ്ഞയും   പ്രമുഖ ചരിത്രകാരിയുമാണ്  ഡോ. മീര വേലായുധൻ.ആർ. വേലായുധൻറെയും ഭരണഘടനയിൽ ഡോ. അംബേദ്കർക്കൊപ്പം ഒപ്പിട്ട ഏക മലയാളി ദാക്ഷായണി വേലായുധൻറെയും മകളാണ് .ഇന്ത്യൻ അസോസിയേഷൻ ഫോർ വുമൺ സ്റ്റഡീസ് എന്ന സംഘടനയുടെ നിലവിലെ അധ്യക്ഷയാണ് [1] .ഇടതുപക്ഷ സഹയാത്രികയായ മീര വനിതാ മതിലിന്റെ പ്രചാരണത്തിലും സജീവ പങ്കാളിത്തം വഹിച്ചു . സ്ത്രീ സമത്വത്തിനും ദളിത് മുന്നേറ്റത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിലും കൂട്ടായ്‍മകളിലും സജീവമായി പ്രവർത്തിക്കുന്നു [2] ,[3] ,[4] ,[5] .

മീര വേലായുധൻ
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംDoctor of Philosophy (Ph.D.), History
മാതാപിതാക്ക(ൾ)ആർ. വേലായുധൻ,ദാക്ഷായണി വേലായുധൻ

ലേഖനങ്ങൾ

തിരുത്തുക
  1. "ഇന്ത്യൻ അസോസിയേഷൻ ഫോർ വുമൺ സ്റ്റഡീസ് -". www.iaws.org.
  2. "എറണാകുളത്തെ സ്ത്രീകളുടെ വില്ലുവണ്ടിയാത്ര ഡോ. മീര വേലായുധൻ ഉദ്‌ഘാടനം ചെയ്തു -". www.newsgil.com. Archived from the original on 2019-12-21. Retrieved 2019-03-05.
  3. "എറണാകുളത്തെ സ്ത്രീകളുടെ വില്ലുവണ്ടിയാത്ര ഡോ. മീര വേലായുധൻ ഉദ്‌ഘാടനം ചെയ്തു -". www.doolnews.com.
  4. "ദളിതർ മുന്നിട്ടിറങ്ങണം ഡോ. മീര വേലായുധൻ -". xiaomi.dailyhunt.in. Archived from the original on 2020-09-22. Retrieved 2019-03-05.
  5. "'സമം'- സ്വതന്ത്ര കൂട്ടായ്മ മാനവീയം വീഥിയിൽ-". localnews.manoramaonline.com.
"https://ml.wikipedia.org/w/index.php?title=മീര_വേലായുധൻ&oldid=4021631" എന്ന താളിൽനിന്ന് ശേഖരിച്ചത്