മീന സ്വാമിനാഥൻ
മീന സ്വാമിനാഥൻ (തമിഴ്: மீனா சுவாமிநாதன்;1933 മാർച്ച് 25 ന്ന് ജനിച്ചു. അവർ പ്രീ-സ്കൂൾ രംഗത്തെ വിദ്യാഭ്യാസ വിദഗ്ദ്ധയാണ്. [1] ഡൽഹിയിലെ സെന്റ്. തോമാസ് സ്ക്കൂളീൽ അസ്യാപിക ആയിരിക്കുമ്പോൾ ക്ലാസ് മുറിയ്ക്ക് അകത്തും പുറത്തും ഭാഷ പഠനം നടത്തുന്നതിന് നാടകം വികസിപ്പിച്ചിരുന്നു.[2] കുട്ടികളുടെ നാടകത്തിൽ, ക്രിയേറ്റീവ് മെച്ചപ്പെടുത്തലിനും ഡോക്യുമെന്ററി മൈം നാടകങ്ങളുടെ രചനയിലും നിർമ്മാണത്തിലും അവർ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മീന സ്വാമിനാഥൻ 1951-ൽ ഇരുവരും കേംബ്രിഡ്ജിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ ഇന്ത്യൻ കാർഷിക ശാസ്ത്രജ്ഞൻ "ഹരിത വിപ്ലവത്തിന്റെ പിതാവ്" എം.എസ്.സ്വാമിനാഥനെ വിവാഹം കഴിച്ചു. [3]
മീന സ്വാമിനാഥൻ | |
---|---|
ജനനം | [ഡൽഹിi]] | മാർച്ച് 29, 1933
ദേശീയത | ഭാരതീയ |
കലാലയം | ഡൽഹി സർവകലാശാല കേംബ്രിഡ്ജ് സർവകളാശാല |
തൊഴിൽ | വിദ്യാഭ്യാസം |
ജീവിതപങ്കാളി(കൾ) | എം.എസ്.സ്വാമിനാഥൻ |
കുട്ടികൾ | സൗമ്യ സ്വാമിനാഥൻ |
ചെറുപ്പകാലം
തിരുത്തുകന്യൂ ഡൽഹിയിൽ ജനിച്ചു. 1951ൽ ഡൽഹി സർവകലാശലയിൽ നിന്നും ബി.എ ഓണേഴ്സും 1953ൽ ബി.എ. ഓണേഴ്സ് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും 1956ൽ കേന്ദ്ര വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.എഡും.1958ൽ പഞ്ചാബ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ എം.എയും കരസ്ഥമാക്കിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "The Hindu : Silent dimensions". hindu.com. Archived from the original on 2012-11-07. Retrieved 2017-03-27.
- ↑ http://www.thehindubusinessline.com/2005/12/30/images/2005123000281101.jpg
- ↑ "It is manmade tragedy, says Swaminathan". The Hindu. Archived from the original on 2007-03-14. Retrieved 2017-03-27.