അന്താരാഷ്ട്ര പ്രശസ്തയായ കവയിത്രിയും, പണ്ഡിതയും എഴുത്തുകാരിയുമാണ് മീന അലക്സാണ്ടർ .[1]1951ലാണ് അവർ ജനിച്ചത്. അലഹബാദിൽ ജനിച്ച് ഭാരതത്തിലും സുഡനിലുമായി വളർന്നു് ന്യൂയോർക്കിൽ ജോലിചെയ്യുന്നു. അവിടെ ഹണ്ടർ കോളേജിലും സിയുഎവൈ ഗ്രാജുവേറ്റ് സെന്ററിലും പ്രൊഫസറായി ജോലി ചെയ്യുന്നു.[2] കുറെ കവിതകളും സാഹിത്യഓർമ്മക്കുറിപ്പുകളും ഉപന്യാസങ്ങളും നോവലുകളും സാഹിത്യ നിരൂപണങ്ങളും അവരുടെ സൃഷ്ടികളാണ്.

മീന അലക്സാണ്ടർ
Alexander at Hyderabad Literary Festival, 2016
Alexander at Hyderabad Literary Festival, 2016
ജനനം(1951-02-17)17 ഫെബ്രുവരി 1951
Allahabad, India
മരണം21 നവംബർ 2018(2018-11-21) (പ്രായം 67)
New York
തൊഴിൽAuthor, poet, translator
ഭാഷEnglish
ദേശീയതIndian
വിദ്യാഭ്യാസംDoctorate in English Literature
പഠിച്ച വിദ്യാലയംUniversity of Nottingham
ശ്രദ്ധേയമായ രചന(കൾ)Illiterate Heart; Raw Silk
അവാർഡുകൾImbongi Yesizwe International Poetry Award (South Africa), PEN Open Book Prize
വെബ്സൈറ്റ്
meenaalexander.com
Meena Alexander, Hyderabad Literary Festival, 2016

കവിത തിരുത്തുക

കവിതയും ഉപന്യാസങ്ങളും തിരുത്തുക

ആത്മ കഥ തിരുത്തുക

നോവലുകൾ തിരുത്തുക

നിരൂപണം തിരുത്തുക

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=മീന_അലക്സാണ്ടർ&oldid=3807215" എന്ന താളിൽനിന്ന് ശേഖരിച്ചത്