മീനാക്ഷി ചിത്തരജ്ഞൻ
പത്മശ്രീ പുരസ്കാരം നേടിയ ഭരതനാട്യ നർത്തകിയാണ് മീനാക്ഷി ചിത്തരജ്ഞൻ. ഭരതനാട്യത്തിലെ 'പന്തനല്ലൂർ' ശൈലിയുടെ മുഖ്യ ഉപജ്ഞാതാവാണ്.[1] 'പന്തനല്ലൂർ' ശൈലിയുടെ ഉന്നമനത്തിനായി കലാദീക്ഷ എന്ന സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. 2008 ൽ പത്മശ്രീ ലഭിച്ചു.[2]
മീനാക്ഷി ചിത്തരജ്ഞൻ | |
---|---|
ജനനം | Chennai, Tamil Nadu, India |
തൊഴിൽ | Classical dancer |
അറിയപ്പെടുന്നത് | Bharatnatyam |
മാതാപിതാക്ക(ൾ) | Sabanagayam Savithri |
പുരസ്കാരങ്ങൾ | Padma Shri Kalaimamani Award Natya Kala Sarathi Natrya Choodamani |
വെബ്സൈറ്റ് | Website |
ജീവിതരേഖ
തിരുത്തുകചെന്നെയിൽ ജനിച്ചു. പന്തനല്ലൂർ ചൊക്കലിംഗം പിളളയുടെയും സുബ്ബരായ പിള്ളയുടെയും പക്കൽ ഭരതനാട്യം അഭ്യസിച്ചു. അച്ഛന്റെ ജോലി മാറ്റം കാരണം ഡൽഹിയിലേക്കു മാറിയെങ്കിലും ചൊക്കലിംഗം പിള്ളയുടെ പക്കൽ അവധിക്കാലത്ത് പരിശീലനം തുടർന്നു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലത്തിന്റെ മകൻ അരുൺ ചിത്തരജ്ഞനെ വിവാഹം കഴിച്ചു.
അവലംബം
തിരുത്തുക- ↑ "Profile: Meenakshi Chitharanjan". Lokvani. 17 March 2009. Retrieved January 29, 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2014-11-15. Retrieved January 3, 2016.