മീഡിയവിക്കി സംവാദം:Portal
Latest comment: 14 വർഷം മുമ്പ് by Shijualex
ഇത് കവാടം എന്നല്ലേ വേണ്ടത്?--Vssun (സുനിൽ) 11:53, 15 നവംബർ 2010 (UTC)
- അതെന്തിനാ? ഇത് കമ്മ്യൂണിറ്റി പോർട്ടലിലിന്റെ ലിങ്ക് ടെക്സ്റ്റ് അല്ലേ?--പ്രവീൺ:സംവാദം 18:59, 15 നവംബർ 2010 (UTC)
ഈ സന്ദേശം, സൈഡ്ബാറിലും മറ്റും ഉപയോഗിക്കുന്നതിനല്ലേ? Portal എന്നത് കമ്മ്യൂണീറ്റി പോർട്ടലിനു വേണ്ടി ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കില്ലേ? --Vssun (സുനിൽ) 02:16, 16 നവംബർ 2010 (UTC)
- ഇത് സോഫ്റ്റ്‌വേറിനകത്ത് കിടക്കുന്ന സന്ദേശമല്ലേ? വെളിയിലാരുമായും ഇതിന് ബന്ധമില്ലല്ലോ. നമ്മളുടെ പോർട്ടൽ അല്ലെങ്കിൽ കവാടം മീഡിയവിക്കിയിൽ സ്വതേ ഇല്ലാത്ത ഒരു കസ്റ്റം നേംസ്പേസാണ്.--പ്രവീൺ:സംവാദം 05:07, 16 നവംബർ 2010 (UTC)
ഇതെ പോലെ യൂ.ആർ.എല്ലിൽ ഇംഗ്ലീഷ് നേംസ്പേസ് വരുത്താനുള്ള ഓപ്ഷൻ കൂടെ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനേ. ഇന്റർവിക്കി ആക്ടിവിറ്റിക്ക് അത് വളരെ ഉപയോഗപ്പെടും. --ഷിജു അലക്സ് 06:42, 16 നവംബർ 2010 (UTC)
- അത് ഇംഗ്ലീഷിലോട്ട് മാറ്റിക്കൊടുത്താലും പ്രവർത്തിക്കുമല്ലോ?--പ്രവീൺ:സംവാദം 08:05, 16 നവംബർ 2010 (UTC)
ഞാൻ ഉദ്ദേശിച്ചത്, ഞാൻ എന്റെ ഇന്റർഫേസ് ഭാഷ ഇംഗ്ലീഷ് ആയി തിരഞ്ഞെടുത്താൽ നേംസ്പേസും ഇംഗ്ലീഷിൽ കാണിക്കണം എന്നാണു്.
യൂ ആർ എല്ലിലെ മലയാളം നേംസ്പേസ് മാനുവലായി ഇംഗ്ലീഷ് ആക്കുന്നത് ഞാൻ ചെയ്യാറുള്ളതാണു്. പക്ഷെ അത് യാന്ത്രികമാക്കുനുള്ള ഒരു വഴി വേണം --ഷിജു അലക്സ് 08:13, 16 നവംബർ 2010 (UTC)